ഇവരാണ് സോലോയില്‍ ദുല്‍ഖറിന്റെ നായികമാര്‍ | Filmibeat Malayalam

2017-07-31 4

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സോലോയില്‍ നാല് നായികമാരാണുള്ളത്. നേഹ ശര്‍മ, ധന്‍സിക, ആര്‍തി, ശ്രുതി ഹരിഹരന്‍ എന്നിവരാണ് നായികമാര്‍. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സോലോ അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ.് കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

The first offocial teaser of Dulquer Salmaan's Solo, which hit the online circuits July 28, 2017 has met with great reception from the viewers. In fact, this captivating teaser was launched in a press meet in Chennai, which was also attended by maverick film-maker Mani Ratnam
Importantly, Mani Ratnam who spoke to the media after launching the teaser had some great words to say about this Dulquer Salmaan starrer. He, who was seemingly impressed by the teaser stated that going by the first glimpse of the film, Solo looks very promisisng and he is looking forward for the movie.